Latest News
Loading...

മനുഷ്യാവകാശ ദിനം ആചരിച്ചു.

ഈരാറ്റുപേട്ട: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട   മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ  മനുഷ്യാവകാശ ദിനം ആചരിച്ചു.ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേട്ട് മറിയം സലോമി ഉദ്ഘാടനം ചെയ്തു. 


.പ്രിൻസിപ്പാൾ മിനി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.അഡ്വ.ബിജു ജോസഫ് ക്ലാസ്സെടുത്തു.ലീഗൽ സർവീസസ് പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ, ഫെലിക്സാമ്മ ചാക്കോ, മെഹബൂബാ, അഫ്ന നൗഷാദ് എന്നിവർ പ്രസംഗിച്ചു.

.

Post a Comment

0 Comments