Latest News
Loading...

അഡ്വ. ജോർജ് സെബാസ്റ്റ്യൻ മണിക്കൊമ്പേൽ ചെയർമാൻ


റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള മുൻനിര അർബൻ ബാങ്കായ മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്കിന്റെ ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാനായി അഡ്വ. ജോർജ് സെബാസ്റ്റ്യൻ മണിക്കൊമ്പേൽ തെരഞ്ഞെടുക്കപ്പെട്ടു. 


.റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശപ്രകാരം രൂപീകരിക്കപ്പെട്ട ബോർഡ് ഓഫ് മാനേജ്മെന്റിൽ അഡ്വ. ഷോൺ ജോർജ്, മുൻ ജില്ലാ ജഡ്ജി ജനാർദ്ദനൻ എ.എൻ. ഡോ. ആന്റണി ജോസഫ് കല്ലംപള്ളി, പ്രൊഫ.ജോസഫ്. റ്റി. ജോസ്, സജ ജെയിംസ്, മെബിൻ മാത്യു, സെബാസ്റ്റ്യൻ മാത്യു കുറ്റിയാനിക്കൽ, അജിമോൻ സി.ജെ. റ്റോംസ് ജോസഫ് കാട്ടൂർ, സി.ഇ.ഒ. എബിൻ. എം.എബ്രാഹം എന്നിവരാണ് ഇതര അംഗങ്ങൾ.



.

Post a Comment

0 Comments