Latest News
Loading...

കുമ്മിണിയില്‍ മാത്യു കെവി (90) നിര്യാതനായി

കുമ്മിണിയില്‍ കെ.വി. മാത്യു (കുഞ്ഞേട്ടന്‍-90) അന്തരിച്ചു. ഭാര്യ പരേതയായ മറിയക്കുട്ടി മാത്യു നീലൂര്‍ മുണ്ടിയാങ്കല്‍ കുടുംബാംഗം. മക്കള്‍: ഗ്രേസി, സിസ്റ്റര്‍ എല്‍സിറ്റ് അഡോറേഷന്‍ കോണ്‍വെന്റ് പാലാ,  ജോസഫ്, ജോര്‍ജ് മാത്യു മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മേലുകാവ്, മേരിക്കുട്ടി, ജയ്‌സിംഗ്, സിസിലി, ഷിന്‍സ്.


മരുമക്കള്‍: ജോര്‍ലി നന്തലത്ത് വഴിത്തല, ലിസമ്മ കളപ്പുരയ്ക്കല്‍പറമ്പില്‍ നെല്ലാപ്പാറ, ബീന അറക്കത്തോട്ടത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ തിരുവനന്തപുരം, ബെന്നി കൂട്ടുങ്കല്‍ കരിമ്പന്‍, ജിസ്മോള്‍ തുടങ്ങനാട്. ബിനു വയലുങ്കൽ കൂവപള്ളി . സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് മേലുകാവുമറ്റം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍




Post a Comment

0 Comments