Latest News
Loading...

ആ ഭാഗ്യവാൻ ഞാൻ തന്നെ


കൊച്ചി: "ആ ഭാഗ്യവാൻ ഞാൻ തന്നെ’ എന്നു വെളിപ്പെടുത്തി ഭാഗ്യക്കുറി വിൽപനക്കാരൻ കിഴകൊമ്പ് മോളേപ്പറമ്പിൽ യാക്കോബ് കുര്യൻ. 

.സംസ്ഥാന ഭാഗ്യക്കുറി പൂജാ ബംബർ ഒന്നാം സമ്മാനം 5 കോടി അര്‍ഹമായ ടിക്കറ്റ് തന്റെ പക്കൽ ആയിരുന്നെന്ന് യാക്കോബ് വെളിപ്പെടുത്തി അഞ്ചു കോടിയുടെ ടിക്കറ്റ് തന്റെ പക്കൽ ആയിരുന്നെന്നും ടിക്കറ്റ് ഇന്ന് കനറാ ബാങ്കിലെ കൂത്താട്ടുകുളം ശാഖയിൽ ഏൽപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

.

Post a Comment

0 Comments