Latest News
Loading...

വൈദ്യുതി മുടങ്ങും NOV 16

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (16/11/2021) സ്ട്രീറ്റ് ലൈറ്റ് വർക്ക്‌ ഉള്ളതിനാൽ 9am മുതൽ 12pm വരെ ചേന്നാട് കവല ഭാഗത്തും, 12pm മുതൽ 5pm വരെ ആനിപ്പടി ഭാഗത്തും, HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ 9am മുതൽ 12pm വരെ ചകിണിയാന്തടം ഭാഗത്തും, 11am മുതൽ 5pm വരെ മാരുതുംപാറ ഭാഗത്തും വൈദ്യുതി മുടങ്ങുന്നതാണ്.

.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT പഴയ കമ്പികൾ മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ (16-11-2021) രാവിലെ 8മണി മുതല്‍ 5PM വരെ തലനാട് ടവർ ട്രാൻസ്ഫോർമറിന്റെ പരിധിയില്‍ വരുന്ന തലനാട് പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും

.

Post a Comment

0 Comments