Latest News
Loading...

MLA പ്രതിഭാ പുരസ്ക്കാര സമർപ്പണം നടന്നു.

ചേന്നാട് സെൻ്റ് മരിയാ ഗൊരേത്തി ഹൈസ്കൂളിൽ MLA പ്രതിഭാ പുരസ്ക്കാര സമർപ്പണം നടന്നു. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീതാ നോബിൾ അധ്യക്ഷത വഹിച്ചു. Adv.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA പ്രതിഭാ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. 

.സ്കൂൾ മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസ്സി, PTAപ്രസിഡണ്ട് മോൻസി ജോസഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാൻ്റി തോമസ്,ഓൾവിൻ k തോമസ്, ലിസമ്മ സണ്ണി, സുശീല മോഹനൻ, അധ്യാപക പ്രതിനിധി ടോം എബ്രാഹം തുടങ്ങിയവർ സംസാരിച്ചു.

.

Post a Comment

0 Comments