Latest News
Loading...

KACA ഈരാറ്റുപേട്ട യൂണിറ്റ് സമ്മേളനവും, തിരഞ്ഞെടുപ്പും നടന്നു



കേരള അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ യൂണിറ്റ് സമ്മേളനം പ്രസിഡൻ്റ് ഷാജി പി.എൻ.അവർകളുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. സമ്മേളനം ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വക്കേറ്റ് ബിജു ജോസഫ് ഇളംതുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. 


ജില്ലാ സെക്രട്ടറി ശ്രീ സുധീർ ബാബു, കെ.എസ്. ബാബു എന്നിവർ സന്നിഹിതരായിരുന്ന പ്രസ്തുത യോഗത്തിൽ പി.എൻ. ഷാജിയെ പ്രസിഡൻ്റായും, ഷിനുമോൻ ജോസഫിനെ സെക്രട്ടറി ആയും, ട്രഷറർ ആയി പി. ആർ. ബാബുവിനെയും, ശ്രീകല കെ.എസ്. നെ വൈസ് പ്രസിഡൻ്റ് ആയും, 

.ലൈജു സിബിയെ ജോയിൻ്റ് സെക്രട്ടറി ആയും, എസ്. വിനോദ്, ഷൈനി ബെന്നി എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും, ജില്ലാ കൗൺസിലിലേക്ക് ജോഷിമോൻ ജോർജ്ജിനെ യും, കൃഷ്ണദേവ് എൻ.വി. യെയും, സംസ്ഥാന കൗൺസിലിലേക്ക് പി.എൻ.ഷാജിയേയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

.

Post a Comment

0 Comments