സംസ്ഥാന സര്‍ക്കാര്‍ ഇന്ധനനികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ചക്രസ്തംഭന സമരം നടത്തുന്നു. തിങ്കളാഴ്ച രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് ചക്രസ്തംഭന സമരം നടത്തുന്നത്. ഗതാഗത കുരുക്ക് ഉണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു.
.കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കുമെന്ന് കരുതിയിരുന്നെങ്കിലും ഏറെ പ്രതീക്ഷിച്ചത് കേരള സര്‍ക്കാരില്‍ നിന്നാണ്. എന്നാല്‍ അത് സംഭവിച്ചില്ല. നികുതി കുറയ്ക്കില്ലെന്ന വാശിയാണ് സംസ്ഥാനത്തിനെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
.
.
0 Comments