Latest News
Loading...

ഈരാറ്റുപേട്ട വാഗമൺ റോഡ് 19.90 കോടി രൂപയുടെ ഭരണാനുമതി

 ഈരാറ്റുപേട്ട-വാഗമൺ റോഡ് കിഫ്ബി മുഖേന 63.99 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും സ്ഥലമേറ്റെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ വൈകുന്നതിനാൽ ടി പ്രവൃത്തി നിലനിർത്തിക്കൊണ്ടുതന്നെ നിലവിലുള്ള സ്ഥിതിയിൽ റോഡ് ബിഎം & ബിസി നിലവാരത്തിൽ റീ ടാർ ചെയ്യുന്നതിന് 19.90 കോടി രൂപ അനുവദിച്ചു. 


.മഴ മാറിയാൽ ഉടൻ റോഡ് ടാറിങ് നടത്തും. തുടർന്ന് ഭാവിയിൽ റോഡ് വീതികൂട്ടി പുനരുദ്ധരിച്ച് മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.

.

.

Post a Comment

0 Comments