പ്രണയം നിരസിച്ചതിനെ തുടർന്ന് അരുംകൊല ചെയ്യപ്പെട്ട നിതിനയുടെ തുറിവേലികുന്നിലെ ബന്ധുവീട്ടിൽ വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി, കമ്മിഷന് അംഗം ഇ.എം.രാധ എന്നിവര്‍ സന്ദര്‍ശിച്ചു.
.തന്റെ മകളെ കൊല്ലാതെ വിട്ടിരുന്നെങ്കിൽ ഞങ്ങൾ പ്രാരാബ്ദത്തിലും സന്തോഷത്തോടെ ജീവിക്കുമായിരുന്നെന്ന് നിതിനയുടെ മാതാവ് ബിന്ദു, പി. സതിദേവിയോട് പറഞ്ഞു.
.പഠിക്കേണ്ട സമയമാണെന്നും പഠനത്തിനു ശേഷവും ഇഷ്ടം തുടർന്നാൽ ബന്ധുക്കളുമായി ആലോചിച്ചു വിവാഹം കഴിപ്പിച്ചു നൽകാമെന്ന് പറഞ്ഞിരുന്നുവെന്നും ബിന്ദു വനിതാ കമ്മീഷൻ അധ്യക്ഷയോടു വ്യക്തമാക്കി.
0 Comments