Latest News
Loading...

ഈരാറ്റുപേട്ട -പാലാ ഹൈവേ അടിയന്തിരമായി കുഴികൾ അടക്കണം

.
ഈരാറ്റുപേട്ട: പൂർണ്ണമായും തകർന്ന് ഗതാഗതയോഗ്യമല്ലാതായ ഈരാറ്റുപേട്ട പാലാ സംസ്ഥാന ഹൈവേ അടിയന്തിരമായി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ്സ് (എം) തലപ്പലംമഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പനക്കപ്പാലത്ത് ധരണ നടത്തി. പാല എംഎൽഎയുടെ നാടിനോടുള്ള അവഗണനയാണ് റോഡിന്റെ ഇന്നത്തേ അവസ്ഥക്ക് കാരണം മഡലം പ്രസിഡൻസ് സുഭാഷ് വലിയമഗലം ധരണ ഉത്ഘാടനം ചെയ്യ്തു - 


.അഡ്വ.ബിജു ഇളംതുരുത്തിയിൽ, റ്റോണി കുന്നുംപുറം, മാത്യൂ ഞഉളംമ്പുഴ, മജു പ്ലാത്തോട്ടം, സൗമ്യ ബിജു, സുജാ പ്രകാശ്, ബിജോ താന്നിക്കുന്നേൽ, ജോയിച്ചൻ ആലപ്പാട്ട് കുന്നേൽ ,സുരിൻ പൂവത്തുങ്കൽ ,ബൈജു മാത്യൂ, ജോബി പു വത്തോലി, സൽമാൻ തങ്കച്ചൻ പറയൻ കുഴി അഫ്സൽ, എന്നിവർ പ്രസംഗിച്ചു

.

.

Post a Comment

0 Comments