Latest News
Loading...

ഈരാറ്റുപേട്ട നഗരസഭയിൽ സർവകക്ഷി യോഗം ചേർന്നു.




ഈരാറ്റുപേട്ട:  കഴിഞ്ഞ ദിവസം ഉണ്ടായ പ്രളയത്തിൽ ഈരാറ്റുപേട്ടയിലെ വീടുകൾക്കും, സ്ഥാപനങ്ങൾക്കും ഉണ്ടായ കെടുതി വിലയിരുത്തുവാനും തുടർ നടപടികൾ സ്വീകരിക്കുവാനും നഗരസഭയിൽ നടന്ന സർവകക്ഷി യോഗം തീരുമാനിച്ചു.



.വിവിധ രാഷ്ട്രീയ കക്ഷി പ്രധിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽപങ്കെടുത്തു.
നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ.യോഗം ഉദ്ഘാടനം ചെയ്തു.


വരും നാളുകളിൽ പ്രളയദുരന്തത്തെ തടയുന്നതിന് സമഗ്രമായ പദ്ധതികൾ നടപ്പിൽ വരുത്താനും യോഗം  ഏകകണ്ഠമായി തീരുമാനിച്ചു.

Post a Comment

0 Comments