പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ മുന്‍ ഡയറക്ടറും,അന്ത്യാളം പള്ളി വികാരിയുമായിരുന്ന ഫാദര്‍ ജയിംസ് വെണ്ണായി പള്ളില്‍ നിര്യാതനായി. 50 വയസ്സായിരുന്നു.
.മൂന്നുമാസമായി കോവിഡാനന്തര രോഗബാധയെ തുടര്‍ന്ന് ചേര്‍പ്പുങ്കല്‍ മാര്‍സ്‌ളീവാ മെഡിസിറ്റിയില്‍ ചികില്‍സയിലായിരുന്നു. രാമപുരം ഫെറോന ഇടവകാംഗമാണ്. സംസ്‌ക്കാരം പിന്നീട്.
.
0 Comments