Latest News
Loading...

മൂന്നിലവ് ടൗൺ ശുചീകരിച്ചു

ഒക്ടോബർ 2ഗാന്ധിജയന്തിയോട് ബന്ധിച്ചു യൂത്ത് കോൺഗ്രസ്‌ മൂന്നിലവ് മണ്ഡലം പ്രസിഡന്റ്‌ സ്റ്റാൻലി മാണി യുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ മൂന്നിലവ് ടൗൺ ശുചികരണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘടനം ചെയ്തു.

.

Post a Comment

0 Comments