Latest News
Loading...

ദേശീയപാതയിൽ മണ്ണിടിച്ചിൽ, ഗതാഗതം തടസപ്പെട്ടു!


കനത്ത മഴയെ തുടർന്ന് ഇടുക്കിയിൽ മണ്ണിടിച്ചിൽ. പുല്ലുപാറയ്ക്ക് സമീപമുള്ള റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടർന്ന് കൊട്ടാരക്കര-ദിണ്ടുക്കൽ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. അതേസമയം തെന്മല ആര്യങ്കാവ് പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. മണ്ണ് മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.


.
.


Post a Comment

0 Comments