Latest News
Loading...

കാര്‍ കനാലിലേക്ക് മറിഞ്ഞു; നാലു പേര്‍ക്ക് പരിക്ക്

കോട്ടയം മണര്‍കാട്ട് നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞു; നാലു പേര്‍ക്ക് പരിക്ക്. കോട്ടയം മണര്‍കാട്ട് നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞു. കോട്ടയം മണര്‍കാട് പഴയ കെ.കെ. റോഡിന് സമീപത്തുള്ള ബൈപ്പാസ് റോഡിലാണ് കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്.     

കാറിലുണ്ടായിരുന്ന നാലു യാത്രക്കാര്‍ക്കു പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

.

Post a Comment

0 Comments