Latest News
Loading...

ഒറ്റക്ക് താമസിച്ചിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി.



ഒറ്റക്ക് താമസിച്ചിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. മേച്ചാൽ അമ്പഴശേരിയിൽ വർഗീസ് (75) നെയാണ് ബുധനാഴ്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി പുറത്തേയ്ക്ക് കാണാതിരുന്ന വർഗീസിനെ പഞ്ചായത്തംഗം പി.എൽ. ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ മരിച്ച നിയലിൽ കണ്ടെത്തിയത്. 

.
തുടർന്ന് മേലുകാവ് എസ്.എച്ച.ഒ. ജോസ് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വർഗീസ് വർഷങ്ങളായി ഭാര്യയും മക്കളുമായി പിരിഞ്ഞ് മേച്ചാലിൽ ഒറ്റക്ക് താമസിക്കുകയായിരുന്നു.
.

.

Post a Comment

0 Comments