Latest News
Loading...

കിസാൻ സഭ മേഖല സമ്മേളനം

കിസാൻ സഭ മേഖല സമ്മേളനം പെരിങ്ങുളം ഷോപ്പിങ് കോംപ്ലക്സ്സിൽ നടന്നു.  
 കിസാൻ സഭ മണ്ഡലം പ്രസിഡന്റ്‌ ps സുനിൽ ഉത്ഘാടനം നിർവഹിച്ചു.  ലോക്കൽ സെക്രട്ടറി ks raju, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസണൽ മിനിമോൾ ബിജു, തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭരഭാഗികൾ സെക്റട്രറി ജയൻ ac. പ്രസിഡന്റ്‌ രാജശേഖരൻ അടക്കം 9 അംഗം കമ്മിറ്റി രുപികരിച്ചു.

Post a Comment

0 Comments