Latest News
Loading...

ഇനി ഒരേ വേഷത്തിൽ ആശാ പ്രവർത്തകർ



മരങ്ങാട്ടുപള്ളി: മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചുവരുന്ന ആശാ പ്രവർത്തകർക്ക് ഗ്രാമപഞ്ചായത്തിന്റെ സ്‌നേഹോപഹാരമായി യൂണിഫോം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബൽജി ഇമ്മാനുവൽ യൂണിഫോം വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. 
.സ്ഥിരം സമിതി അംഗങ്ങളായ തുളസീ ദാസ്, ഉഷാ രാജു, ജോസഫ് ജോസഫ് മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ് കുമാർ എം.എൻ., സിറിയക് മാത്യു, പ്രസീദ് സജീവ്, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ് പി.മാത്യു, ലിസി ജോയി, സാബു അഗസ്റ്റിയൻ, മെഡിക്കൽ ഓഫീസർ ഡോ.ശ്യാം, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീഷ, രഞ്ജിത്, സജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

0 Comments