Latest News
Loading...

BJP പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി



വ്യാപാരി വ്യവസായി പൂഞ്ഞാർ യൂണിറ്റ് നടത്തിയ ചിട്ടിയുടെ തുക വ്യാപാരികൾക്ക് നൽകാതെ തട്ടിയെടുത്ത ഭാരവാഹികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ജില്ലാ പ്രസിഡന്റ്‌ അഡ്വ നോബിൾ മാത്യു ഉത്ഘാടനം ചെയ്തു. 

.പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ഇഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ജില്ലാ കമ്മിറ്റി അംഗങ്ങളായ മിനർവ്വ മോഹനൻ, പൂഞ്ഞാർ മാത്യു മണ്ഡലം വൈസ് പ്രസിഡന്റ്‌ ആർ സുനിൽകുമാർ, സോമരാജൻ ആറ്റുവേലിൽ, എം വി പ്രദീപ്കുമാർ, കെ എസ് വിനോദ്, ബീൻസ് മാളിയേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments