Latest News
Loading...

അടപ്രഥമൻ ഫെസ്റ്റ് സംഘടിപ്പിക്കും

ഈരാറ്റുപേട്ട : ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫിസിന്റെ നിർമാണ പ്രവർത്തനതിന് തുക കണ്ടെത്തുന്നതിനായി പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അട പ്രഥമൻ ഫെസ്റ്റ് സംഘടിപ്പിക്കും. സ്വാതന്ത്രദിന ആഘോഷത്തിനോട് അനുബന്ധിച്ചാണ് ഫെസ്റ്റ് നടത്തുന്നത്. ബ്ലോക്കിന്റെ കീഴിലെ എല്ലാ പ്രദേശത്തും ഒരു ലിറ്റർ പായസത്തിന് ഇരുന്നൂറ് രൂപയ്ക്കാണ് പായസം നൽകുന്നത്.

  
.സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോർജും ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് എന്നിവർ ചേർന്ന് വിതരണം ഉദ്‌ഘാടനം ചെയ്യുമെന്നും ബ്ലോക്ക് സെക്രട്ടറി പിബി ഫൈസൽ,പ്രസിഡന്റ്‌ മിഥുൻ ബാബു എന്നിവർ അറിയിച്ചു.


.

Post a Comment

0 Comments