Latest News
Loading...

മറ്റയ്ക്കാട്ട് ബുള്ളറ്റും ബൈക്കും തമ്മിലിടിച്ച് അപകടം


ഈരാറ്റുപേട്ട പൂഞ്ഞാർ റോഡിൽ മറ്റയ്ക്കാട് തണൽ കേന്ദ്രത്തിന് സമീപം ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. ഉച്ചതിരിഞ്ഞ് 3 മണി യോടെയായിരുന്നു അപകടം. നടയ്ക്കൽ മുല്ലൂപ്പാറ സ്വദേശി വിരിയനാട്ട് അൻസറിനാണ് പരിക്കേറ്റത്. ബുള്ളറ്റിന്റെ മുൻവശം അപകടത്തിൽ പൂർണമായും തകർന്നു. ഈരാറ്റു പേട്ട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു

Post a Comment

0 Comments