Latest News
Loading...

JCI ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി

പാലാ ഗവൺമെന്റ് ഹോസ്പിറ്റലിൽ ജെ സി ഐ സ്പോൺസർ ചെയ്ത ഓക്സിജൻ കോൺസെൻട്രേറ്റർ കേരള കോൺഗ്രസ് (M) പാർട്ടി ചെയർമാനും മുൻ MP യും ആയ ശ്രീ ജോസ് കെ മാണി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ ശബരീനാഥന് കൈമാറി. 


.ജെ സി ഐ ഭാരവാഹികൾ, പാലാ നഗരപിതാവ് ശ്രീ ആന്റോ ജോസ് പടിഞ്ഞാറേക്കര, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബൈജു കൊല്ലംപറമ്പിൽ, വാർഡ് കൗൺസിലർ ശ്രീമതി ബിജി ജോജോ എന്നിവർ പങ്കെടുത്തു.

.


Post a Comment

0 Comments