Latest News
Loading...

മുത്തോലി ഗ്രാമപഞ്ചായത്തിൽ ഇൻഡോർ ബാഡ്മിന്റൻ കോർട്ട്


കായിക പ്രേമികളുടെ മനസ്സറിഞ്ഞ് മുത്തോലി ഗ്രാമപഞ്ചായത്ത് പുലിയന്നൂർ ആശ്രമം LP സ്കൂളിൽ ഒരുക്കുന്നത് ആധുനിക നിലവാരത്തിൽ,  അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബാഡ്മിന്റൻ കോർട്ട്.

7 ലക്ഷം രൂപയോളം മുതൽ മുടക്കിയാണ് ഗ്രാമപഞ്ചായത്ത് അധുനിക നിലവാരത്തിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത്. 

.സ്റ്റേഡിയം പൂർത്തിയാകുന്നതോടെ മുത്തോലി ഉൾപ്പെടെ സമീപ പഞ്ചായത്തുകളിലെയും കായിക വിദ്യാർത്ഥികൾക്കും, കായിക പ്രേമികൾക്കും ഒരുപോലേ ഗുണകരമാകുന്നതാണ് പദ്ധതി.

എത്രയും വേഗം പണികൾ പൂർത്തികരിച്ച് പൊതുജനങ്ങൾക്കായി ബാഡ്മിന്റൻ ഇൻഡോർ സ്റ്റേഡിയം തുറന്ന് കൊടുക്കുമെ ന്ന് പഞ്ചായത്ത് പ്രസിഡന്റ് രൺജിത് ജി മീണാഭവൻ അറിയിച്ചു.


.

Post a Comment

0 Comments