Latest News
Loading...

പൂഞ്ഞാർ കോവിലകം പി. എ. ഗോദവർമ്മ രാജാ നിര്യാതനായി

പൂഞ്ഞാർ കോവിലകം  (കാഞ്ഞിരമറ്റം കൊട്ടാരം ) പി. എ. ഗോദവർമ്മ രാജാ  ( നരേന്ദ്രൻ 84)  (സാകേതം, ജവഹർ നഗർ, തിരുവനന്തപുരം) അന്തരിച്ചു. ഭാര്യ : വൃന്ദാദേവി തമ്പുരാൻ (തൃപ്പൂണിത്തുറ കോവിലകം). മകൾ: രാധിക ( ചെന്നൈ). മരുമകൻ: സുരേഷ്.
സംസ്കാരം പൂഞ്ഞാർ  രാജകുടുംബ ശ്മശാനത്തിൽ നടത്തി

Post a Comment

0 Comments