Latest News
Loading...

സി. എവാൻജിലിസ്റ്റ് FCC (92) നിര്യാതയായി

മണിയംകുന്നു ക്ലാരിസ്റ്റ് കോൺവെൻറ് അംഗം സി. എവാൻജിലിസ്റ്റ് FCC(92) നിര്യാതയായി. പൂവത്തോട് തുരുത്തിതൃട്ടയിൽ കുടുംബാംഗമാണ്.  മണിയൻകുന്ന് പൂഞ്ഞാർ, പെരിങ്ങുളം, ഭരണങ്ങാനം, എന്നീ സ്കൂളുകളിലായി 36വർഷം പഠിപ്പിച്ചു. 2007 മുതൽ മണിയുന്ന മഠത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. 

നാളെ പത്തുമണിക്ക്  മൃതദേഹം 
 മഠം ചാപ്പലിൽ കൊണ്ടുവരും. നാളെ 1. 30ന് വിശുദ്ധ കുർബാനയോടുകൂടി സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും തുടർന്ന് മണിയൻകു‌ന്നു തിരുഹൃദയ ദേവാലയത്തിൽ മൃതദേഹം സംസ്കരിക്കും.



Post a Comment

0 Comments