Latest News
Loading...

ഡ്രോണുകൾ ഉപയോഗിക്കാൻ നയം പുറത്തിറക്കി


ഡ്രോണുകളുടെ ഉപയോഗത്തിന് കേന്ദ്ര സർക്കാർ പുതിയ നയം പ്രഖ്യാപിച്ചു. ട്രോൺ ഉപയോഗം, വില്പന , വാങ്ങൽ എന്നിവയ്ക്കായി പുതിയ നയം ഉണ്ടാകും.

.ഡ്രോണുകൾക്ക് തിരിച്ചറിയൽ നമ്പർ , ഓൺലൈൻ രജിസ്ട്രേഷൻ എന്നിവ ഏർപ്പെടുത്തി. ഡ്രോൺ ഉപയോഗിക്കാൻ മേഖലകൾ തിരിച്ച് നിയന്ത്രണമുണ്ടാകും.

.ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഡ്രോൺ നഷ്ടമാവുകയോ തകരാറിലായി ഉപേക്ഷിക്കുകയോ ചെയ്താൽ  രജിസ്ട്രേഷൻ റദ്ദാക്കണം 

Post a Comment

0 Comments