Latest News
Loading...

വൈദ്യുതി മുടങ്ങും | AUG 25

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 KV ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ ബുധനാഴ്ച (25/08/2021) രാവിലെ 8 മണി മുതൽ 5 Pm വരെ ചാത്തപ്പുഴ, കല്ലം, തീക്കോയി ഗ്രാനൈറ്റ്സ്, വേലത്തുശ്ശേരി, തുമ്പശ്ശേരി, മാവടി, കുളത്തുങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.

.പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 25/08/2021ൽ 11kv ABC വർക്കിനു വേണ്ടി മാടമല, കാവുംകുളം, പടിഞ്ഞാറെ കുരിശ്, എട്ടാം മൈൽ ട്രാൻസ്ഫോർമർ പരിധികളിൽ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (25/08/2021) 9am മുതൽ 1pm വരെ LT ടച്ചിങ്‌ വർക്ക്‌ ഉള്ളതിനാൽ മാതാക്കൽ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.

Post a Comment

0 Comments