Latest News
Loading...

"50% വോട്ട് വര്‍ധിപ്പിച്ച് " ബിജെപി; 2 വോട്ട് 3 ആയി !

എലിക്കുളം പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത് 3 വോട്ടുകളാണ്. കഴിഞ്ഞ തവണ 2 വോട്ടുകള്‍ ആയിരുന്നു ലഭിച്ചത്.

.ആകെ 1186 വോട്ടുകളുള്ള വാര്‍ഡില്‍ ബിജെപി പാലാ മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ ജയപ്രകാശ് വടകരയാണ് വാര്‍ഡില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയത്. 

.ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ നോബിള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെങ്കിലും ബിജെപി വോട്ട് നില വര്‍ധിപ്പിക്കാന്‍ ആയില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നഷ്ടമായത് കോട്ടയം ജില്ലയിലാണ്



Post a Comment

0 Comments