Latest News
Loading...

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കേരളാ കോൺഗ്രസ്സിൽ ചേർന്നു

മൂന്നിലവ്: യൂത്ത് കോൺഗ്രസ്സ് മൂന്നിലവ് മണ്‌ഡലം പ്രസിഡന്റും മൂന്നിലവ് കോ ഓപ്പറേറ്റിവ് ബാങ്ക് ബോർഡ് മെമ്പറും ആയ എബിൻ കണ്ടത്തിൽ കേരളാ കോൺഗ്രസ്സ് എംൽ ചേർന്നു പാർട്ടി ചെയർമാൻ ജോസ് കെ മാണി എബിന് മെമ്പർഷിപ്പ് നൽകി. പാർട്ടി നേതാക്കളായ ലോപ്പസ് മാത്യു, അഡ്വ.ബിജു ഇളം തുരുത്തിയിൽ, ജോയി അമ്മിയാനിക്കൽ, ടൈറ്റസ്റ്റ് പുന്ന പ്ലാക്കൽ, അജിത് പെമ്പുളകുന്നേൽ, ആൻറ്റോ പടിഞ്ഞാറേക്കര ,ടോമിമാ റമറ്റം അഭിലാഷ് കൈപ്പള്ളി, ജോതിഷ് നമ്പുടാകം, ബിജു മഴുവൻഞ്ചേരിയിൽ എന്നിവരുടെ സാന്നിധ്യത്തിലാണ് മെമ്പർഷിപ്പ് നൽകിയത്

.

.


Post a Comment

0 Comments