Latest News
Loading...

ചാരിറ്റി പ്രവർത്തനങ്ങളുമായി വിജയ് ഫാൻസ് ഈരാറ്റുപേട്ട ഗേൾസ് വിങ്

വിജയ് ഫാൻസ് ഈരാറ്റുപേട്ട ഗേൾസ് വിങ് ചാരിറ്റി പ്രവർത്തനങ്ങളോടനുബദ്ധിച്ച് ഈരാറ്റുപേട്ട ഗവണ്മെന്റ് മുസ്ലിം എൽ പീ സ്കൂളിൽ പഠനോപകരണം വിതരണം ചെയ്തു. നഗരസഭാ ചെയർ പേഴ്സൺ സുഖറ അബ്‌ദുൾ ഖാദർ ഉത്ഘാടനം നിർവഹിച്ചു. 

.മുസ്ലിം LP സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി സാർ. 19-ആം വാർഡ് കൗണ്സിലർ,15-ആം വാർഡ് കൗണ്സിലർ,PTA പ്രസിഡന്റ്,വിജയ് ഫാൻസ് കോട്ടയം ജില്ലാ പ്രസിഡന്റ് സിജോ, ഏരിയ കമ്മിറ്റി പ്രസിഡന്റ് ദിപു ഗോപി,സെക്രെട്ടറി വിഷ്ണു വിനോദ് വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ,...

...ബ്ലഡ് ബാങ്ക് ഹെഡ് നന്പൻ റെജി,ഗേൾസ് വിങ് പ്രസിഡന്റ് പ്രസീത, സെക്രട്ടറി അതുല്യ, ട്രേഷറർ ജിസ്ന,വൈസ് പ്രസിഡന്റ് അനഘ മറ്റു യൂണിറ്റ് മെമ്പേഴ്‌സ് എന്നിവരും പങ്കെടുത്തു.


Post a Comment

0 Comments