Latest News
Loading...

ദൈവദാന്‍ അന്തേവാസിയെ കാണാതായി




ബാബുജി എന്നു വിളിക്കുന്ന രാമ  എന്നയാളെ ഇന്ന് (29/07/2021) രാവിലെ മുതല്‍ പാലാ, ചെത്തിമറ്റം ദൈവദാന്‍ സെന്ററില്‍ നിന്നും കാണാതായിരിക്കുന്നു. ഹിന്ദി ഭാഷയാണ് സംസാരിക്കുന്നത്. മലയാളം വശമില്ല. 

കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റേഷനിലോ പാലാ പോലീസിലോ ചെത്തിമറ്റത്തെ ദൈവദാന്‍ സെന്ററിലോ +91 94478 08750 നമ്പരിലോ അറിയിക്കാന്‍ താത്പര്യപ്പെടുന്നു.

Update: 11.30am : ബാബുജിയെ പാലാ കുരിശുപള്ളിക്കു സമീപത്തുനിന്നും  കണ്ടുകിട്ടി, പാലാ പോലീസ് അദ്ദേഹത്തെ ദേവധാൻ സെന്ററിൽ എത്തിച്ചു.


.

.


Post a Comment

0 Comments