Latest News
Loading...

വാർഷിക പദ്ധതി ഗുണഭോക്താക്കളാകാൻ അപേക്ഷിക്കാം


മേലുകാവ് പഞ്ചായത്ത്2021-22 വാർഷിക പദ്ധതിയിലുൾപ്പെട്ട വിവിധ പദ്ധതികളിലേക്കു വ്യക്തിഗത ആനുകൂല്യ ങ്ങൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 

അപേക്ഷാഫോം വാർഡ് മെംബർമാരുടെ പക്കൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും. അർഹതയുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഈ മാസം 12 നു മുൻപു പഞ്ചായത്ത് ഓഫിസിലോ അതതു വാർഡ് മെംബറുടെ പക്കലോ ഏൽപിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം കരമടച്ച രസീത്, റേഷൻ കാർഡ്, ആധാർ എന്നിവയുടെ കോപ്പിയും വയ്‌ക്കേണ്ടതാണ്.




Post a Comment

0 Comments