Latest News
Loading...

ഭാഗികമായി വൈദ്യുതി മുടങ്ങും



പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മലയിഞ്ചിപ്പാറ, കുഴുംപള്ളി, മന്നം എന്നീ ട്രാന്സ്ഫോർമർ പരിധിയിൽ നാളെ (28-7-2021) രാവിലെ 8.30am മുതൽ 5pm വരെ HT touching വർക്കുള്ളതിനാൽ ഭാഗികമായി വൈദ്യുതി മുടങ്ങും

.തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 Kv ലൈനിലെ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാൽ നാളെ ( 28-7-21) ബുധനാഴ്ച 8am മുതൽ 5 Pm വരെ ചാമപ്പാറ, അടുക്കം, വെള്ളാനി, മേലടുക്കം, മേലേമേലടുക്കം എന്നീ ട്രാൻസ്ഫോർമർകൾ ഓഫ് ആയിരിക്കും.

.


Post a Comment

0 Comments