Latest News
Loading...

ജനപ്രിയ ഡോക്ടറെ ഹാർമണി ഹെൽത്ത് കെയർ ആദരിച്ചു


ഈരാറ്റുപേട്ട : അന്താരാഷ്ട്ര ഡോക്ടർ ദിനത്തോടനുബന്ധിച്ച്, അരുവിത്തുറ സെൻ്റ് ജോർജ് എച്ച്.എസിലെ ഹാർമണി ഹെൽത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിലെ ജനപ്രിയ
 ഡോക്ടറായ ജേക്കബ് മത്തായിയെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി ആദരിച്ചു . കഴിഞ്ഞ നാൽപ്പത് വർഷമായി ഈരാറ്റുപേട്ടയിലെ മെഡികെയർ ഹോസ്പിറ്റൽ എന്ന സ്വന്തം സ്ഥാപനത്തിലെ പീഡിയാട്രീഷനാണ് അദ്ദേഹം. 


.സ്കൂൾ മാനേജർ വെരി.റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ , ഹെഡ് മാസ്റ്റർ സോണി തോമസ് അധ്യാപകരായ രാജൻ തോമസ്, ജാസ്മിൻ ടോംസ് ,ഡോ. ജയാ ജേക്കബ്ബ് ഡോ.ജോർജ് ജേക്കബ്ബ് 
തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments