Latest News
Loading...

പാലായിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു


പാലാ ളാലം തോട്ടിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മധ്യപ്രദേശ് സ്വദേശിനിയായ നെഹ (31) ആണ് മരിച്ചത്. പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നെഹയെ വൈകുന്നേരത്തോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് നെഹയും സംഘവും പാലായിൽ ളാലം തോട്ടിൽ ഒഴുക്കിൽ പെട്ടത്. 


.

.


Post a Comment

0 Comments