Latest News
Loading...

. വൈദ്യുതി മുടക്കം വ്യാഴം

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ വർക്ക്‌ നടക്കുന്നതിനാൽ നാളെ ( 8-7-2021) 9am മുതൽ 5pm വരെ കളപ്പുരപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ 11 kV ലൈൻ നിർമ്മാണ ജോലി നടക്കുന്നതിനാൽ നാളെ ( 8-7-21) വ്യാഴം 8.30 am മുതൽ 5.30 Pm വരെ അടുക്കം, മേലടക്കം, മേലേമേലടുക്കം, വെള്ളാനി, ചാമപ്പാറ, TRF, അരുവി, മെസ്തിരിപടി, അളിഞ്ഞി എന്നീ ട്രാൻസ്ഫോർമർകൾ ഓഫ് ആയിരിക്കും.

Post a Comment

0 Comments