Latest News
Loading...

ബിസ്മി ബഷീറിന് കരുണയുടെ സ്നേഹോപഹാരം

കരുണ കുടുംബത്തിൽ നിന്ന് എസ്.എസ്.എൽ.സി. പരീക്ഷയെഴുതി മികച്ച വിജയം നേടിയ ബിസ്മി ബഷീറിന് കരുണയുടെ സ്നേഹോപഹാരം മുനിസിപ്പൽ ചെയർ പേഴ്സൻ ശ്രീമതി സുഹ്റ അബദ്ദൽ ഖാദർ നൽകി. വൈസ് ചെയർ മാൻ അഡ്വ മുഹമ്മദ് ഇല്യാസ് ,കരുണ ചെയർമാർ എൻ.എ.എം ഹാറൂൻ ട്രഷറർ പി.എസ്. അഷറഫ്, എം എം താഹാ തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments