Latest News
Loading...

മന്ത്രി അഹമ്മദ് ദേവർ കോവിലിന് നിവേദനം നൽകി

ഈരാറ്റുപേട്ട: സംസ്ഥാന തുറമുഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ
അഹമ്മദ് ദേവർ കോവിലിന് ഈരാറ്റുപേട്ടയുടെ വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഈരാറ്റുപേട്ട പൗരാവലിക്ക് വേണ്ടി പുത്തൻപള്ളി ജമാ അത്ത് പ്രസിഡൻറ് കെ.ഇ.പരീത് നൽകി. ക്രസൻ്റ് സ്കൂളിൽ നടന്ന ചടങ്ങിൽ കെ.എ.മുഹമ്മദ് നദീർ മൗലവി അധ്യക്ഷത വഹിച്ചു

നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ,അഡ്വ.മുഹമ്മദ് ഇല്ല്യാസ്, കെ.സി.ജയിംസ്, പി.ഇ.മുഹമ്മദ് സക്കീർ ,പി.എസ്.ഷെഫീഖ്, ഹാഷിർ നദ് വി, വി.എം.സിറാജ്,അജ്മൽ പാറ നാനി, കെ.എം. ജാഫർ, ഷബീബ് ഖാൻ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments