Latest News
Loading...

വൈദ്യുതി മുടങ്ങും.

.തീക്കോയി സെക്ഷൻ പരിധിയിൽ 11 kV ലൈൻ നിർമ്മാണ ജോലി നടക്കുന്നതിനാൽ നാളെ ( 3-7-21) ശനി  8.30 am മുതൽ 5.30 Pm  വരെ അടുക്കം, മേലടക്കം, മേലേ മേലടുക്കം ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ലൈനിൽ വർക്ക്‌ ഉള്ളതിനാൽ നാളെ 03/07/2021 9 AM മുതൽ 4 PMവരെ പുൽപ്പാറ ട്രാൻസ്ഫോർമേർ പരിധിയിൽ വൈദ്യുതി മുടങ്ങും.

Post a Comment

0 Comments