Latest News
Loading...

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന് സ്വികരണം നൽകി


ഈരാറ്റുപേട്ട: പൂഞ്ഞാർ MLA
 അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന് ഈരാറ്റുപേട്ട ബാർ അസ്സോസ്സിയേഷൻ സ്വികരണം നൽകി ബാർ അസ്സേസ്സി യേഷൻ പ്രസിഡൻഡ് ബിജു ഇളം തുരുത്തിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെബാസ്റ്റ്യൻ ജോസ്, ജോൺസൻ വീട്ടിയാങ്കൽ, ഇ സ് കണ്ണൻ, ജെയിംസ് കൊട്ടുകാപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments