Latest News
Loading...

ബി എഡ് അറബിക് പുനരാരംഭിക്കും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കീഴിൽ ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്ന ടീച്ചേഴ്സ് ട്രെയിനിങ് കോളേജിൽ അറബിക് ബിഎഡ് റെഡ് പുനരാരംഭിക്കാൻ വേണ്ട ഇടപെടലുകൾ നടത്തുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എസ് എഫ് നേതാക്കൾക്ക് ഉറപ്പുനൽകി , 

ഈരാറ്റുപേട്ടയിലെ യും കേരളത്തിലെ വിവിധ ഭാഗങ്ങളിലുമുള്ള നിരവധി വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് ഉപകാരപ്പെടുന്ന ഈ കോഴ്സ് നിന്ന് പോയ അവസ്ഥയിൽ നിന്നും വരുന്ന അധ്യയന വർഷത്തിൽ തന്നെ തുടങ്ങാൻ വേണ്ട ശക്തമായ ഇടപെടലുകൾ ഉണ്ടാവും ഇന്ന് തന്നെ അധികൃതരുമായി ബന്ധപ്പെടും എന്നും അദ്ദേഹം ഉറപ്പു നൽകി 


എം എസ് എഫ് ജില്ലാ വൈസ് പ്രസിഡണ്ട് അസ്ലം ബഷീർ, ആഷിക് അസീസ്, ഫഹാം അനസ്, ആഷിക് നിജാസ് എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments