Latest News
Loading...

മേലുകാവ് പാണ്ടിയൻമാവിൽ വളവിൽ വീണ്ടും വാഹനാപകടം.


മേലുകാവ് പണ്ഡിയമാവിൽ വളവിൽ വീണ്ടും വാഹനാപകടം. കരിങ്കല്ലുമായി വന്ന ടിപ്പർ ലോറി വളവിൽ മറിയുകയായിരുന്നു. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. 


കൊടും വളവായ ഇവിടെ നിരവധി വാഹനാപകടങ്ങളാണ് ഇതിനോടകം നടന്നിട്ടുള്ളത്. മാസങ്ങൾക്ക് മുൻപ് ഇരുമ്പുപൈപ്പുകളുമായി വന്ന ലോറി താഴേയ്ക്ക് മറിഞ്ഞ് വീടിന് മുകളിൽ പതിച്ച സംഭവും ഉണ്ടായിട്ടുണ്ട്.


.

.


Post a Comment

0 Comments