Latest News
Loading...

ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷപെടുത്തിയ ഫൈസലിനെ ആദരിച്ചു


ഈരാറ്റുപേട്ട: മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ട രണ്ടു കുട്ടികളെ അതിസാഹസികമായി രക്ഷപെടുത്തിയ ഈരാറ്റുപേട്ട വലിയവീട്ടിൽ ഫൈസലിനെ ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ കോട്ടയം ജില്ലാ കമ്മിറ്റി ആദരിച്ചു.   


.ജില്ലാ പ്രസിഡന്റ്‌ ഹാജി ഇ എ അബ്ദുന്നാസിർ മൗലവി അൽ കൗസരി,ജനറൽ സെക്രട്ടറി പാറത്തോട് നാസർ മൗലവി, ജില്ലാ ട്രഷറർ വി. പി സുബൈർ മൗലവി, ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സമിതി അംഗം ടി എം അബ്ദുസ്സലാം മൗലവി, ഡി. കെ. എൽ. എം ജില്ലാ സെക്രട്ടറി സഫറുള്ളാ മൗലവി ബാഖവി. ഡി.കെ ജെ യു താലൂക് ജനറൽ സെക്രട്ടറി അനസ് മൗലവി മന്നാനി,മൻസൂർ മൗലവി അൽ ഖാസിമി തുടങ്ങിയവർ പങ്കെടുത്തു.


.


Post a Comment

0 Comments