Latest News
Loading...

കോട്ടയം ജില്ലയില്‍ 996 പേര്‍ക്ക് കോവിഡ്


കോട്ടയം ജില്ലയില്‍  996 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  989 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഏഴ് പേർ രോഗബാധിതരായി.
 പുതിയതായി 8717 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 11.42 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 430 പുരുഷന്‍മാരും 440 സ്ത്രീകളും 126 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

664 പേര്‍ രോഗമുക്തരായി. 6084 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 211764  പേര്‍ കോവിഡ് ബാധിതരായി. 203430  പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 28950   പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -98

പനച്ചിക്കാട്- 69

നെടുംകുന്നം - 43

ഏറ്റുമാനൂർ - 38

പാമ്പാടി - 30

മറവന്തുരുത്ത് -29

ഉദയനാപുരം-28

എരുമേലി-27

കുറിച്ചി - 23

നീണ്ടൂർ, അയ്മനം, കുമരകം-22

വാഴപ്പള്ളി, കാഞ്ഞിരപ്പള്ളി - 20

കൂരോപ്പട - 19


.ചങ്ങനാശേരി, അതിരമ്പുഴ - 18

തൃക്കൊടിത്താനം, കടുത്തുരുത്തി, പള്ളിക്കത്തോട്, മാഞ്ഞൂർ, മാടപ്പള്ളി - 16

തിരുവാർപ്പ്, അയർക്കുന്നം -15

കിടങ്ങൂർ, രാമപുരം, അകലക്കുന്നം, പൂഞ്ഞാർ - 14

പായിപ്പാട്, വെള്ളാവൂർ, കറുകച്ചാൽ, മണർകാട് - 13

വൈക്കം - 12

പാലാ -11

വാഴൂർ, പാറത്തോട്, തലനാട്, കടനാട് - 10

ആർപ്പൂക്കര കുറവിലങ്ങാട്, കാണക്കാരി, വിജയപുരം - 9

മുണ്ടക്കയം, മണിമല - 8

.ചെമ്പ്, കരൂർ, മുളക്കുളം, തലപ്പലം - 7

വാകത്താനം, ഈരാറ്റുപേട്ട, ഞീഴൂർ, എലിക്കുളം-6

ചിറക്കടവ്, വെച്ചൂർ, മീനച്ചിൽ - 5

പുതുപ്പള്ളി, വെള്ളൂർ, ഭരണങ്ങാനം, തലയോലപ്പറമ്പ്, മരങ്ങാട്ടുപിള്ളി, മേലുകാവ് - 4

കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര, കടപ്ലാമറ്റം - 3

കല്ലറ, കോരുത്തോട്, മൂന്നിലവ്, ഉഴവൂർ, കങ്ങഴ, തലയാഴം - 2

കൊഴുവനാൽ, തീക്കോയി, മുത്തോലി, വെളിയന്നൂർ, തിടനാട് - 1


Post a Comment

0 Comments