Latest News
Loading...

കോവിഡ് വാക്സിനേഷന്‍ നാളെ 84 കേന്ദ്രങ്ങളില്‍

കോട്ടയം ജില്ലയിലെ 84 കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളിലും നാളെ 18 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡും കോവാക്സിനും നല്‍കും. www.cowin.gov.in പോര്‍ട്ടലില്‍ ബുക്ക് ചെയ്തവര്‍ക്കാണ് ഒന്നാം ഡോസ് നല്‍കുക. 

Booking @ 7pm 

രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ എസ്.എം.എസ് സന്ദേശം ലഭിക്കുന്ന മുറയ്ക്ക് അതത് കേന്ദ്രങ്ങളില്‍ നിശ്ചിത സമയത്ത് എത്തണം.

.

.


Post a Comment

0 Comments