Latest News
Loading...

കോട്ടയം ജില്ലയില്‍ 504 പേര്‍ക്ക് കോവിഡ്



കോട്ടയം ജില്ലയില്‍ 504 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 502 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി.

പുതിയതായി 7243 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 6.95 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 220 പുരുഷന്‍മാരും 216 സ്ത്രീകളും 68 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

577 പേര്‍ രോഗമുക്തരായി. 3509 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 198189 പേര്‍ കോവിഡ് ബാധിതരായി. 193030 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24740 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

പനച്ചിക്കാട്-70

കോട്ടയം - 47

കുറിച്ചി - 43

ചങ്ങനാശേരി - 34

തൃക്കൊടിത്താനം -29

ചിറക്കടവ്-16

കൂട്ടിക്കൽ - 14

L


.മറവന്തുരുത്ത്-13

ആർപ്പൂക്കര, കടുത്തുരുത്തി - 9

മാഞ്ഞൂർ, തലയോലപ്പറമ്പ്,വൈക്കം, കരൂർ-8

അയ്മനം, പുതുപ്പള്ളി, ഈരാറ്റുപേട്ട, കടനാട്, മണർകാട് -7

ഏറ്റുമാനൂർ, വാഴപ്പള്ളി, മീനച്ചിൽ, വാഴൂർ, കാഞ്ഞിരപ്പള്ളി, രാമപുരം, മൂന്നിലവ് - 6

അകലക്കുന്നം, മേലുകാവ് - 5

പായിപ്പാട്, തലപ്പലം, എരുമേലി, അതിരമ്പുഴ, മീനടം, ഉഴവൂർ, വാകത്താനം, മുണ്ടക്കയം, പാമ്പാടി - 4

തിരുവാർപ്പ്, അയർക്കുന്നം, കോരുത്തോട്, കാണക്കാരി, തിടനാട്, കങ്ങഴ, ഉദയനാപുരം, വിജയപുരം, വെള്ളൂർ, തലനാട്, മാടപ്പള്ളി - 3

കുറവിലങ്ങാട്, മുളക്കുളം, കടപ്ലാമറ്റം, പൂഞ്ഞാർ, ഞീഴൂർ, തീക്കോയി,പാലാ, മുത്തോലി, പള്ളിക്കത്തോട്, തലയാഴം, നെടുംകുന്നം - 2

കൊഴുവനാൽ, ഭരണങ്ങാനം, മണിമല, മരങ്ങാട്ടുപിള്ളി, കല്ലറ, എലിക്കുളം, കുമരകം, പാറത്തോട്, കിടങ്ങൂർ, കൂരോപ്പട - 1

Post a Comment

0 Comments