Latest News
Loading...

പൂഞ്ഞാര്‍ പഞ്ചായത്തിലെ 2 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

ടിപിആര്‍ നിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പൂഞ്ഞാര്‍ പഞ്ചായത്തിലെ 2 വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ജില്ലാ കളക്ടരാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ഈ വാര്‍ഡുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

Post a Comment

0 Comments