Latest News
Loading...

കോട്ടയം ജില്ലയില്‍ 1136 പേര്‍ക്ക് കോവിഡ്




കോട്ടയം ജില്ലയില്‍  1136 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  1111 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 25 പേര്‍ രോഗബാധിതരായി.

പുതിയതായി 10881 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 10.44 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 499 പുരുഷന്‍മാരും 483 സ്ത്രീകളും  154 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 117 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

801  പേര്‍ രോഗമുക്തരായി. 6447  പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 216849 പേര്‍ കോവിഡ് ബാധിതരായി.   208005 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 32286 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -127

പുതുപ്പള്ളി-49

ഏറ്റുമാനൂര്‍-39

ചങ്ങനാശേരി, പാറത്തോട്-29

നീണ്ടൂര്‍, അയ്മനം-27

കാഞ്ഞിരപ്പള്ളി-26

മണര്‍കാട്, കുറവിലങ്ങാട്-24

എലിക്കുളം, പായിപ്പാട്-23

വിജയപുരം-22

പള്ളിക്കത്തോട്, ഭരണങ്ങാനം, അയര്‍ക്കുന്നം-21

എരുമേലി, കാണക്കാരി, പനച്ചിക്കാട്, നെടുംകുന്നം, ഈരാറ്റുപേട്ട-20

മുത്തോലി, രാമപുരം-18

കങ്ങഴ, മാഞ്ഞൂര്‍, തൃക്കൊടിത്താനം-17




.അതിരമ്പുഴ, കടുത്തുരുത്തി-16

മുണ്ടക്കയം, കടനാട്, കറുകച്ചാല്‍-15

കുറിച്ചി-14

പാലാ-13

കടപ്ലാമറ്റം, ആര്‍പ്പൂക്കര, ചിറക്കടവ്, ടി.വി പുരം-12

വെച്ചൂര്‍, വാഴൂര്‍, പൂഞ്ഞാര്‍, വാകത്താനം-11

കരൂര്‍, വെള്ളാവൂര്‍, വാഴപ്പള്ളി, മീനടം-10

പൂഞ്ഞാര്‍ തെക്കേക്കര, ഞീഴൂര്‍, തലയാഴം-9

തിടനാട്, തലനാട്, തിരുവാര്‍പ്പ, മരങ്ങാട്ടുപിള്ളി, തീക്കോയി-8


ചെമ്പ്, മറവന്തുരുത്ത്, കൂരോപ്പട-7

പാമ്പാടി, മുളക്കുളം, കോരുത്തോട്, തലയോലപ്പറമ്പ്-6

ഉദയനാപുരം-5

മണിമല, കിടങ്ങൂര്‍, കൊഴുവനാല്‍, വെളിയന്നൂര്‍-4

കുമരകം, വെള്ളൂര്‍, മൂന്നിലവ്, വൈക്കം-3

തലപ്പലം, മീനച്ചില്‍, കല്ലറ, അകലക്കുന്നം, ഉഴവൂര്‍-2

കൂട്ടിക്കല്‍-1

Post a Comment

0 Comments