Latest News
Loading...

യോഗാ ദിനാചരണവുംവേബി ബോൾ പരിശീലനവും

പൂഞ്ഞാർ : ന്യൂസിറ്റിസൺസ് - വുമൺസ് ആന്റ് സ്പോർട്ട് സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യോഗാ ദിനാചരണവും വോളി ബോൾ പരിശീലനവും  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 9 ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്യാലിൽ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ മാത്യു മുതിരേന്തിക്കൽ , ലാലി പൂത്തോട്ട് , സന്തോഷ് കൊട്ടാരത്തിൽ, റൊജി തോമസ്, അഡ്വ:ഈശ്വർ രാജ്,അരവിന്ദ് മോഹനൻ , ആന്റണി ഗുരുക്കൾ, നസീർ , റെജി തോട്ടാപ്പിൽ എന്നിവർ പങ്കെടുത്തു. അമൃത രവീന്ദ്രൻ ഇൻറർനാഷണൽ സർട്ടിഫൈഡ് യോഗ ട്രെയിനർ യോഗ പരിശീലനത്തിന് നേതൃത്വം വഹിച്ചു.

Post a Comment

0 Comments